അരോമ തെറാപ്പി ഓയിൽ മസാജ്, തായ് മസാജ്, തുടങ്ങിയവക്ക് സമീപിക്കുക.

ഫുട്ട് ലെഗ് മസാജ്, ഹെഡ് ഷോൾഡർ ബാക്ക് മസാജ് തുടങ്ങിയവക്ക് സമീപിക്കുക.

ഹോട്ട് സ്റ്റോൺ മസാജ്, തായ് ഹോട് സ്റ്റം മസ്സാജ് തുടങ്ങിയവക്ക് സമീപിക്കുക.

ബോഡി സ്ക്രബ്, മെറോക്കൻ ബാത് തുടങ്ങിയവക്ക് സമീപിക്കുക.

'നാചുറൽ ക്യൂർ' ജെൻറ്സ് & ലേഡീസ് സ്പായിലേക്ക് സ്വാഗതം

മനക്ലേശങ്ങളിൽ നിന്ന് മുക്തി നേടി മാനസിക ഉല്ലാസം കൈവരിക്കാൻ ഏറ്റവും ലളിതവും പുരാതനവുമായ കലാരൂപമാണ് മസാജ്. 2000 വർഷങ്ങൾക്കുമുമ്പ്, വിശ്രുത ഗ്രീക്ക് ഭിഷ്വഗരനായ ഹിപ്പോക്രാറ്റസ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്, “മസാജ് കൊണ്ട് വളരെ അയഞ്ഞ ഒരു ജോയിന്റിനെ ദൃഢമാക്കാനും വളരെ ബലമേറിയ ജോയിന്റ് നേർമ്മയുള്ളതാക്കാനും കഴിയും.” മസാജ് എന്ന പാരമ്പര്യ കലയുടെ ഏറ്റവും ആകർഷകമായ സവിശേഷതയാണിത്.

ലോകത്ത് ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള സുഖചികിത്സാ രീതിയാണ് മസാജ്. ഈ മേഖലയിൽ മികച്ച പരിശീലനം നേടിയ സമർത്ഥരായ ഒരു പറ്റം മസ്സാജിംഗ് വിദഗ്ദ്ധരെ നിങ്ങളുടെ സേവനത്തിന് വേണ്ടി അണിനിരത്താൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

'നാച്ചുറൽ ക്യൂറി'ലേക്ക് സ്വാഗതം - ഇവിടെ പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ അന്തരീക്ഷത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും സുന്ദരമായ ഇഴുകിച്ചേരലിലൂടെ നിങ്ങൾക്ക് നവോന്മേഷം കണ്ടെത്താം.

പ്രസ്താവന: ' നാച്ചുറൽ ക്യുർ' തികച്ചും മാനസികോല്ലാസം നൽകാനുള്ള ഒരു മസാജ് കേന്ദ്രം മാത്രമാണ്. ഞങ്ങൾ ഇവിടെ യാതൊരു വിധ വൈദ്യോപദേശവും സഹായങ്ങളും നൽകുന്നില്ല.

ഫുട്ട് ലെഗ് മസാജ്.

ഹെഡ് ഷോൾഡർ മസാജ്.

അരോമ തെറാപ്പി ഓയിൽ മസാജ്

മാനസിക പിരിമുറുക്കത്തിനുള്ള പ്രത്യേക അരോമ തെറാപ്പി ഓയിൽ മസാജ്.

ഹോട്ട് സ്റ്റോൺ മസാജ്.

മൊറോക്കൻ ബാത്.

നാച്ചുറൽ ക്യൂർ

എന്തുകൊണ്ട് ഞങ്ങൾ?

ലോകത്തിലെ മികവുറ്റ തെറാപ്പി സ്കൂളുകളിൽ നിന്ന് വൈദഗ്ദ്ധ്യം നേടിയ പ്രഗത്ഭരും പരിചയ സമ്പന്നരുമായ തെറാപ്പിസ്റ്റുകൾ ഞങ്ങളുടെ പ്രത്യേകതയാണ്. ഉന്മേഷത്തിന്റെയും ഉല്ലാസങ്ങളുടെയും വിഹായസ്സിലേക്ക് നിങ്ങളെ ആനയിക്കാൻ അവർ സദാ സജ്ജരായിരിക്കുന്നു

  • മസ്സാജ്

  • തെറാപ്പി

  • ഉല്ലാസം

Choose us

പ്രമോഷണൽ ഓഫറുകൾ

നിങ്ങളുടെ പണം ലാഭിക്കുമ്പോൾ നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും ലാളിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് സ്‌പാ പ്രമോഷനുകൾ ഉപയോഗിച്ച് ശുദ്ധമായ വിശ്രമത്തിലും പുനരുജ്ജീവനത്തിലും മുഴുകുക.